• midhunprajeev 23w

    എന്നെ ആരും ഹൃദയഭാരമായി സൂക്ഷിക്കേണ്ട
    പ്രഭാതത്തിൽ മഞ്ഞുത്തുള്ളികൾ ഭൂമിയോടു വിടപറയും കണക്കെ ഞാൻ മറഞ്ഞുകൊള്ളാം.

    ©Me&Mine