• kanthaarii 5w

    രാത്രി യാമത്തിലെ ഇരുട്ടിന്റെ ഭംഗി അറിയാൻ ശ്രമം നടത്തിയതിനു ശിക്ഷ കിട്ടിയത് കിടക്കയിൽ പൊട്ടി കിടന്ന കൊലുസു മണികൾക്ക് ആണെന്ന് നേരം വെളുത്തപ്പോഴാണ് മനസിലായത്
    ©kanthaarii