• mullajas 23w

    നീ

    നീയൊരു കാന്തമാണ്‌...
    എത്രതന്നെ പറിച്ചുകളയാൻ
    നോക്കിയാലും
    ഹൃദയത്തോട് പറ്റിപ്പിടിച്ച
    ഒരു കാന്തം.....
    ©മുല്ല