• wanderinglust 24w

    Speed= distance / time ന്ന് ആണല്ലോ പ്രമാണം ��

    Read More

    ഒരു കണ്ണിൽ നിന്നും മറ്റൊരു കണ്ണിലേക്കുള്ള ദൂരം അറിയാൻ ഹൃദയമിടിപ്പിന്റെ വേഗം അതിനെടുത്ത സമയം കൊണ്ട് ഗുണിച്ചാൽ മതിയല്ലോ..

    ©wanderinglust