• nithinnazar 6w

    ദൈവത്തിന്റെ മണവാട്ടിയെ പീഢിപ്പിച്ചവനും മതപുരോഹിത ഉന്നതകുലചാതൻ.
    ഇത് ദൈവം അറിഞ്ഞാൽ മണവാട്ടിയെ ഡൈവേർസ് ചെയ്യുമോ ..? അല്ലെങ്കിൽ മതപുരോഹിതനെ വെട്ടി കൊല്ലുമോ ..?
    അല്ലെങ്കിലും ഭാര്യയെ സംരക്ഷിക്കാൻ കഴിയാത്ത കർത്താവ് എന്ത് ഭർത്താവാല്ലെ ..?

    മതം മനുഷ്യൻ ചവിട്ടിക്കൂട്ടിയ ചപ്പാത്തിയാണെന്നതിന് എന്തുമാത്രം തെളിവുകളാല്ലെ ..?

    ചോദ്യങ്ങൾ മാത്രം ... അപ്പോൾ ഉത്തരങ്ങൾ ആരു പറഞ്ഞു തരും .....
    ©nithinnazar