• jzl_kdr 23w

    എന്നും കൂടെ..

    Read More

    നീ പോകരുത്..!

    മഴ നനഞ്ഞു നാം നടന്ന വഴികൾ തിരക്കുന്നു
    മിഴി നനഞ്ഞ് കൂടെ നടന്നവൾ എവിടെയെന്ന്
    മിഴി നിറച്ച് ചിരി പടർത്തി ഞാൻ മൊഴിഞ്ഞു
    മൊഴി പറഞ്ഞു പിരിഞ്ഞിരിക്കാൻ ആയില്ലെന്ന്