• krishnajayarama 22w

    നീ

    നിനക്കായി കരുതിവച്ചതൊക്കെയും
    ഇനിയും ബാക്കിയാണിവിടെ......
    നിനക്കായി കോർത്തെടുത്തതും
    ഇനിയും ബാക്കിയാണിവിടെ.....
    ഞാനും ഇതാ ഇനിയും ബാക്കിയാണിവിടെ
    നിനക്കായി മാത്രം ബാക്കിയാണിവിടെ.....

    ©krishnajayarama