• mannarkkadan 24w

    ഞാൻ ഞാനായിരിക്കുക എന്നതിൽ കൂടുതൽ ഒരു കൂടൊത്രോം എനിക്കീ സമൂഹത്തോട്‌ ചെയ്യാനില്ല.

    അതിൽ കൂടുതൽ ക്രൂരതയൊന്നും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല.

    ന്ന്വച്ചാ നന്നാവൂല്ലാന്ന്.. ഹും
    ©ranjithmannarkkad