• blueeye 51w

  Read More

  ഒഴിഞ്ഞ മുറിയിൽ അലറികരയണം,
  നാലു ചുമരുകളുടെ കൈവലയത്തിൽ കണ്ണുനീർ തുടച്ചു ചിരിക്കണം.
  അവരുടെ മാറിൽ ചാരി ഇരിക്കണം.
  അവരെന്റെ സ്വന്തമാണെന്നു ചുമ്മാ ഓർക്കണം...  ©juhijohn94