• nishkalangalogam 10w

    നിനക്കായ് കാത്തിരിക്കുന്ന ഓരോ നാളുകളും തളർന്നുകൊണ്ടിരിക്കുകയാണ്,
    ആള്‍ത്തിരക്കിൽ തിരയുന്നുണ്ട് ഞാൻ ആഗ്രഹിക്കുന്ന നിന്റെ മുഖം.
    നീ എന്നെ തിരിച്ചറിയുന്ന നാൾ ഈ ശ്വസനം സ്‌തംഭിചേക്കാം,
    എങ്കിൽ ഈ ആത്മാവിൽ ഒരു നിമിഷമെങ്കിലും
    മിഴിയുറപ്പിക്കുക...!!



    ©ɴɪsʜᴋᴀʟᴀɴɢᴀʟᴏɢᴀ