• sharafalamkode 10w

    ആര് വന്നു കയറിയാലും ഹൃദയത്തിന്റെ
    വാതിലുകൾ തുറന്നിടുക ...
    പടിയിറങ്ങി പോകുമ്പോൾ വേദനയുടെ
    ആഴം കുറക്കാൻ .

    ©sharafalamkode