• soumyakavupurakkal 5w

    Update

    ആവശ്യമില്ലാത്തതിനെ ഒക്കെ...
    റിമൂവ് ആക്കി...
    ഒന്ന് അപ്ഡേറ്റ് ആക്കിയാൽ...
    തീരാവുന്ന പ്രശ്നങ്ങളൊക്കെയേ...
    ലൈഫിൽ ഒള്ളു....
    ....
    പക്ഷെ എന്ത് ചെയ്യാനാ...
    UPDATE NOW..എന്ന് കാണിക്കുമ്പോൾ..
    NOTE NOW....എന്നതിലേകേ വിരൽ പോവൂ...
    ©soumyakavupurakkal