• jeethurnair 5w

    ഓർമകൾക്കൊക്കെയും വാടിയ പൂവിന്റെ ഗന്ധമായിരുന്നു. ഒരു പൂക്കാലം കൂടെ കൊതിച്ച മരിച്ച മനസിന്റെ നിറമായിരുന്നു. !
    ©jeethurnair