• sharafalamkode 6w

    തിരിഞ്ഞു നോക്കുമോ എന്നു
    പോലുമറിയാതെ
    പിന്നിൽ നിന്നുള്ള വിളികൾ ...
    അതൊരു സ്നേഹമാണ്
    നില നിൽക്കുന്ന സ്നേഹം .

    ©sharafalamkode