• soumyakavupurakkal 6w

    "അ "പരിചിതർ..

    ചില അക്ഷരങ്ങളുടെ കടന്നു കയറ്റം...
    നമുക്കിടയിലെ ബന്ധങ്ങളിൽ തന്നെ...
    മാറ്റം കൊണ്ട് വരുമെന്ന് മനസിലായത്...
    അത്രമേൽ "പരിചിതരായവർ "...
    "അ"പരിചിതർ ആയപ്പോഴാണ്....
    ©soumyakavupurakkal