• iamunnir 34w

    ചിത്രം വരയ്ക്കുമ്പോൾ അല്ല..!!!
    മറിച്ചു... വരയ്ച്ചു കഴിഞ്ഞു മാറിനിന്ന് അതിന്റെ സൗന്ദര്യം ആസ്വദിക്കുമ്പോഴാണ് ഞാൻ കൂടുതൽ സന്തോഷവാനാകുന്നത്..... !!!

    ©iamunnir