• inspire_each_other 10w

    അഭിനയം ഒരു കലയാണോ?
    അല്ല...അത് സ്വന്തം മനസ്സാക്ഷിയിൽ നിന്നുമുള്ള ചില രക്ഷപ്പെടലുകൾ മാത്രമാണ്...
    അതിലെ വാക്കുകൾ സുതാര്യമായിപ്പോവുന്ന ചില മറച്ചു പിടിക്കലുകളും....

    ©inspire_each_other