• i_am_amal_ 23w

    നിനക്ക് എന്നെ തനിച്ചാക്കി പോകാം, #വിട പറഞ്ഞു സമാധാനിക്കാതെയും# പശ്ചാത്താപത്തിന്റെ കണികകൾ നിന്റെ ഉള്ളിൽ ഉണർതാത്തെയും.എനിക്ക് അറിയാം നിനക്ക് ഇതിൽ ഒന്നെങ്കിലും ചെയ്യാതെ എന്നെ വിട്ടകലാൻ കഴിയതില്ല
    ©i_am_amal_