• kanthaarii 5w

    ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത നിനക്കു വേണ്ടി എന്റെ വിരൽത്തുമ്പിൽ ഉതിർന്നത് ഒരായിരം കഥകൾ ... നാഴികകളുടെ കണക്കു തെറ്റിച്ച ഓർമ്മകളുടെ പായാരം കഥകൾ
    ©kanthaarii