• krishnapriyakedaram 24w

    നിഴൽ

    നിഴൽ പോലെ നീ എന്റെ കൂടെയുണ്ടെങ്കിൽ
    അഴൽ തെല്ലുമില്ലാതെ ഞാനീ വഴിത്താരയിൽ
    കാത്തിരിക്കാമൊരുനൂറു ജന്മങ്ങളിനിയും.....
    ©krishnapriyakedaram