• abhi_thewanderlust 5w

    ഇത് പ്രേമമോ കാമമോ അറിയില്ല എനിക്കീ നിമിഷം നിന്റെ ചുണ്ടുകളിൽ അലിഞ്ഞു ചേർന്നാ കണ്ണുകളോട് കഥ പറയാൻ തോന്നുന്നു വിറയ്ക്കുന്ന അധരങ്ങളെ എന്റെ മാത്രമാക്കി ചുറ്റുമുള്ളതെല്ലാം മറന്ന് നാമൊരു ലോകമാകണം