• ca_t_sunny_pulickathundy 28w

    നസ്രത്തിലെ ക്രിസ്തുവിന് എന്നെ അറിയാം, എന്റെ ഹൃദയത്തിൽ നിഴലിക്കുന്ന ഭാരത്തെയും, ഞാൻ വഹിക്കുന്ന സഹനത്തിന്റെ കുരിശും ക്രിസ്തുവിനെക്കാലേറെ ആർക്കും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല... എന്നിട്ടും ഞാൻ വീണ്ടും ചോദിച്ചു, ക്രിസ്തുവേ, നീ എന്നെ എത്രമാത്രം സ്നേഹിക്കുന്നു??? !
    ©ca_t_sunny_pulickathundy