• krishnajayarama 22w

    പ്രണയം

    മഴ മണ്ണിനെയും തിര തീരത്തെയും
    അവർ എന്നെയും ഞൻ നിന്നെയും
    പൂമ്പറ്റ പൂവിനേയും വണ്ട് തേനിനേയും
    അവർ എന്നെയും പിന്നെയും പിന്നെയും
    ഞൻ നിന്നെയും പ്രണയിച്ചു
    പൊട്ടിച്ചെറിയാൻ ഇനിയും കഴിയാതെ
    സ്നേഹമാകുന്ന ആ വേലിക്കെട്ടുകൾ
    എന്നെയും നിന്നെയും അകറ്റിനിർത്തി
    അവരുടെ സ്നേഹം എന്നെയും നിന്നെയും
    അകറ്റിനിർത്തി............

    ©krishnajayarama