• lekshmisree 34w

    .......

    കാണുമ്പോൾ സ്നേഹം കൊണ്ടു മൂടുവാനും സ്നേഹത്തിന്റെ സ്മൈലികൾ തുരുതുരെ പറത്തിവിടാനും ഉള്ള *പ്രിയപ്പെട്ടവരേക്കാൾ* കാണാതാകുമ്പോൾ വേവലാതിപെടുന്ന കുറച്ച് ഹൃദയങ്ങൾ സമ്പാദിക്കണം...