• ansi_rajeesh 10w

    ഈ കാത്തിരിപ്പുകൾക്കെല്ലാമൊടുവി-
    ലൊരുനാൾ ..
    ഞാനും നിന്നെപ്പോലെയീ വിണ്ണിൻ വീഥിയിൽ പാറിപ്പറക്കും ..

    അഴലൊഴിഞ്ഞ മനസ്സിൽ നിന്നടർന്നു പോയ നോവിന്റെ ആനന്ദലഹരിയിൽ..
    ഭാരമേതുമില്ലാത്തൊരപ്പൂപ്പൻതാടിയായ് ‌ ...
    ©ansi_rajeesh