• empty_writingz 24w

    കാർമേഘത്തിനിടയിലെ
    സൂര്യരശ്മിപോൽ
    ആൾക്കൂട്ടത്തിനിടയിലെ
    നിൻ മുഖം
    ഒരു വ്യാഴവട്ടത്തിനിപ്പുറത്തും
    എന്തേ എൻ ഉറക്കം
    കെടുത്തിടുന്നു..??
    ©empty_writingz