• _bespectacledjane_ 6w

    Kamala Das എന്ന അനശ്വര എഴുത്തുകാരിയെ അവരുടെ മരണത്തിന് ശേഷമാണ് ഞാൻ കൂടുതൽ വായിച്ച് തുടങ്ങിയത്.
    ഒരു പക്ഷേ വാക്കുകളിലൂടെ ഉള്ള ഒരു Wild freedom ആണ് ആമിയുടെ എഴുത്തിലേയ്ക്ക് കൂടുതൽ അടുപ്പിക്കുന്നത്.
    A rare species of Writer... immortalised through her works

    Read More

    മാധവിക്കുട്ടി - നീർമാതളം പൂത്ത കാലം