• sebin_edwin 5w

    ഓബദ്യാവ് 1:4 - നീ കഴുകനെ പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, അവിടെ നിന്നു ഞാൻ നിന്നെ ഇറക്കുമെന്നു യഹോവയുടെ അരുളപ്പാട്.

    Obadiah 1:4 - Though you soar like an eagle and make your nest among the stars, from there I will bring you down, declares the LORD.