• arjun_pc 24w

    കഴുത്തുഞെരിച്ചു കൊന്ന തൂലികയിൽ നിന്നും തെറിച്ച വീണ കറുത്ത ചോര കൊണ്ടെഴുതിയ വരികളെ നനയിച്ച കണ്ണുനീർ തുള്ളികൾക്ക് പറയാനുണ്ട്, കുറെയേറെ നുണകഥകൾ...