• dakshasiva 22w

    ഇഷ്ടമാണ് നിന്നെ... ഒരുപാട്...
    അറിഞ്ഞിട്ടും അറിയാത്തപോലെ
    നീ ഒഴിഞ്ഞുമാറുന്നതെന്തെന്നറിയില്ല.
    ഒരുപക്ഷെ ജാതിയും, മതവും, വർണ്ണവും
    അതിനുള്ള കാരണങ്ങൾ ആയിരിക്കാം..അല്ലേ??
    എങ്കിലും പറയാമായിരുന്നു നിനക്ക്...
    ഉത്തരം എന്തുതന്നെയാകിലും..
    എന്നാൽ ഒഴിവാക്കാമായിരുന്നു...
    ഈ കാത്തിരുപ്പ്....
    ©dakshasiva