• athulyarani 22w

    ആത്മാവ്

    നിന്റെ ആത്മാവിന്റെ ഭാഷ എന്നാണോ ഞാൻ പഠിക്കാൻതുടങ്ങിയത് അന്നുതൊട്ടു ആ ഭാഷ എനിക്കൊരു ലഹരിയായി മാറി .ആ ലഹരിയെ നമ്മൾ പ്രണയമെന്ന് വിളിച്ചു.
    ©queenwrites