• leveller__ 23w

    പലതും മറക്കാനുണ്ടെങ്കിലും
    മറക്കാൻ തുനിയുന്നതെപ്പൊഴും
    ഓർത്തുപോകുന്നതെങ്കിലോ
    ഓർക്കാനുതകുന്നതെല്ലാം
    മറക്കുമെൻ മനസ്സെന്ന
    മാന്ത്രികച്ചെപ്പ്!

    @simple_scribbler