• greeshmap 24w

    അഹങ്കാരത്തിന്റെ
    ഗതിയിൽ പൊട്ടിമുളച്ച
    ചില പരിചിത മൗനങ്ങൾ
    നിശ്ശബ്ദ കലഹങ്ങൾ ആവർത്തനങ്ങൾ
    വിരസതകൾ
    ഉലയ്ക്കുന്ന നോവ്..

    ©greeshmap