• thasliya_thasimol 6w

    ചങ്ങായീസ്

    തളർച്ചയിലും ഉയരത്തിലും
    കട്ടക്ക് കൈ പിടിക്കുന്ന
    സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ
    കട്ടക്ക് സപ്പോർട്ട് ചെയ്യുന്ന
    എല്ലാ കുരുത്തക്കേടുകൾക്കും
    കട്ടക്ക് കൂട്ട് നിൽക്കുന്ന
    കട്ട ചെങ്ങായിമാരുണ്ടെങ്കിൽ
    ജീവിതം ക്യൂട്ട് ആയി
    കളർ ഫുൾ ആയി
    അങ്ങോട്ട് പൊളിക്കാന്നെ ......
    Lub u chunks.....❤️
    Miss u.....

    ©thasliya_thasimol