• veniles 23w

    മോളെ ആയുർവേദം കൊണ്ട് എവിടെയും എത്തില്ല..
    പിന്നെ എന്തിനാ വെറുതെ...

    അവർക്ക് തെറ്റി...

    ഒരു വൈദ്യ ശാസ്‌ത്രം എന്നതിൽ ഉപരി അത് എന്റെ വഴികാട്ടിയും... ആത്മാവും ആണ്...

    എന്നെ അറിയാത്ത ഒത്തിരി പേരുടെ പ്രാർത്ഥനകളിലും... ഹൃദയത്തിലും ഞാൻ ഉണ്ടെങ്കിൽഅത് ഒരു വലിയ നേട്ടമാണ്...
    ©veniles