• tottochan 30w

    മരണമേ..... നീ എന്റെ സ്വപ്നങ്ങളെ തട്ടിയെടുത്തിരിക്കുന്നു... എനിക്കുവേണ്ടി പൊഴിയുന്ന മിഴിനീർകണങ്ങളിൽ നീ കണ്ട് ആസ്വദിക്കുന്നത്.. കുറേയധികം പ്രതീക്ഷകളുടെ അസ്തമനമാണ്...............
    ©tottochan