• amalpm 23w

  യാത്ര

  ഓരോ യാത്രകളും ഓരോ ഓർമ്മപ്പെടുത്തലുകളാണ്...
  നാം കണ്ടിട്ടുള്ളതിനുമപ്പുറം വലിയ ഒരു ലോകമുണ്ടെന്ന്...
  നാം കാണാപ്പുറങ്ങൾ ഏറെയുണ്ടെന്ന്...
  നാം ഇനിയും ഏറെ മുന്നേറാനുണ്ടെന്ന്...
  കാണാപ്പുറങ്ങൾ തേടിയുള്ള യാത്രകൾ തുടരേണ്ടതാണെന്ന്...
  ഈ മുന്നറിയിപ്പുകളാണ് നമ്മെ എന്നും മുന്നോട്ട് നയിക്കുന്നതും..

  ©amalpm