• chacko_pullattu 28w

    ജാതിമത ഭേദമെന്യേ ദൈവങ്ങള്‍ എല്ലാം ലീവ് എടുത്ത് സേഫ് സോണില്‍ പോയി. ആൾ ദൈവങ്ങളും അകലം പാലിച്ച് തുടങ്ങി അല്ലേലും ദൈവങ്ങള്‍ക്ക് പനി പിടിച്ചാല്‍ അവര് ആരോട് പറയും അല്ലെ? ഇനി മനുഷ്യര്‍ക്ക് മനുഷ്യരും മനുഷ്യരുടെ ഇടയിലെ ചില യാഥാര്‍ത്ഥ ദൈവങ്ങളും മാത്രം
    #coronavirus #kerala #infection #health

    Read More

    കൊറോണ

    ജാതിമത ഭേദമെന്യേ ദൈവങ്ങള്‍ എല്ലാം ലീവ് എടുത്ത് സേഫ് സോണില്‍ പോയി. ആൾ ദൈവങ്ങളും അകലം പാലിച്ച് തുടങ്ങി അല്ലേലും ദൈവങ്ങള്‍ക്ക് പനി പിടിച്ചാല്‍ അവര് ആരോട് പറയും അല്ലെ? ഇനി മനുഷ്യര്‍ക്ക് മനുഷ്യരും മനുഷ്യരുടെ ഇടയിലെ ചില യാഥാര്‍ത്ഥ ദൈവങ്ങളും മാത്രം (NB: ദൈവങ്ങൾ ക്ഷമിക്കണം ഒരു ട്രോളായി കണക്കാക്കണം)
    Stay alert!

    ©chacko_pullattu