• achuhazin 23w

    ശുഭപ്രതീക്ഷ.. ശുഭരാത്രി..
    #mirakee#writersnetwork#malayalam

    Read More

    മാനത്തൊന്നു നോക്കൂ..
    പഞ്ഞിക്കെട്ടുപോൽ നീങ്ങും മേഘം
    തീരത്തൊന്നു നോക്കൂ...
    മൺതരിയെ ചുംബിക്കും തിരകൾ
    കാട്ടിലൂടൊന്ന് നടക്കൂ...
    നിന്നെ തഴുകി ഒഴുകുന്ന കാറ്റ്‌
    കാണാൻ നല്ലൊരു കണ്ണ് വേണം
    നക്ഷത്രത്തിളക്കമുള്ളൊരെണ്ണമല്ല
    നല്ല തെളിനീർ തെളിമയുള്ളോരകക്കണ്ണ്
    എന്നാൽ ഭൂമിയിലുള്ളൊരാ വാസം
    നിർമ്മലം...കൺകുളിർ കാഴ്ച
    ©achuhazin