• achuhazin 23w

    ഉമ്മ.... ഈ ലോകത്തിലെ ഏറ്റവും അത്ഭുതം നിറഞ്ഞ സൃഷ്ടി.... ഏറ്റവും നല്ല ഡോക്ടർ.. ഏറ്റവും നല്ല ടീച്ചർ... ഏറ്റവും നല്ല കുക്ക്.... ഏറ്റവും നല്ല എല്ലാം...
    ഉമ്മ ഇസ്‌തം..��������
    #mother#mirakee#writersnetwork#malyalam

    Read More

    ഉമ്മ

    ഓരോ തലോടലിലും ഉയർന്ന ഡോസ് വേദന സംഹാരിയെക്കാൾ ശമനം ഒളിപ്പിച്ചു വെച്ച അത്ഭുത സിദ്ധ
    ©achuhazin