• behind_you 95w

    സ്ത്രീ ..

    ഭൂമിയിൽ എല്ലാം സൃഷ്ട്ടിച്ചതിനു ശേഷമാണ് ദൈവം സ്ത്രീയെ സൃഷ്ടിച്ചത് ...
    ദൈവം പറഞ്ഞു :"അവൾ വളരെ പ്രത്യേകത ഉള്ളവളാണ് ",,,
    "ഏതൊരു അവസ്ഥയും കൈകാര്യം ചെയ്യാൻ കഴിയണം ....
    കാലിലെ മുറിവ് മുതൽ ഹൃദയത്തിന്റെ മുറിവ് വരെ മാറ്റാൻ കഴിയണം .
    അസുഖം വരുമ്പോൾ സ്വയം മരുന്ന് കണ്ടെത്തണം .
    ©behind_you