• mannarkkadan 23w

    നിന്റെ ഓർമ്മകളിൽ കയറു കെട്ടി എനിക്ക്‌ തൂങ്ങിച്ചാവണം... ‌

    ചിന്തകളിൽ നിന്റെ പേരെഴുതി വെച്ച്‌, കഴുത്തിലെ ഞരമ്പുകൾ പൊട്ടിയൊഴുകിയത്‌ നിന്റെ കാൽച്ചുവടു വരെ ഒഴുകിയെത്തും..

    എന്നിട്ട്‌ അത്‌ നിന്നെ സ്പർശിക്കാതെ മണ്ണിൽ അലിയും.

    മരണം.
    ©ranjithmannarkkad