• marie_petra 26w

    ലക്ഷ്യം തലയിൽ വരച്ച ദൈവം
    മാർഗ്ഗം ചെവിയിൽ ഓതാഞ്ഞതാണ്
    ജീവിതത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം!


    ©marie_petra