• sulusiya 9w

    കനത്ത മഴ പെയ്യുമ്പോൾ നദി കരകവിഞ്ഞൊഴുകുകയും തിരമാലകൾ ശക്തമാവുകയും ചെയ്യുന്നു. ജീവിതവും അങ്ങനെതന്നെ.
    സങ്കടം വരുമ്പോൾ കണ്ണ് നിറയും ചിലപ്പോൾ
    ഹൃദയം പോലും തളർന്നു നിലച്ചു പോയേക്കും
    ©paappuz