• avarnaneeyan 23w

    നിങ്ങളുടെ വിലയേറിയ നിർദേശങ്ങൾ കാത്തിരിക്കുന്നു.

    Read More

    എന്റെ എഴുത്തുകൾ പുസ്തക രൂപത്തിലാക്കണം എന്ന് ചില സൗഹ്യദങ്ങൾ പറയുന്നു.
    നിങ്ങൾക്കെന്ത് തോന്നുന്നു.? അതിനുള്ള നിലവാരം .ഉണ്ടോ?
    പ്രതീക്ഷയോടെ ഉത്തരത്തിനായുള്ള കാത്തിരിപ്പ്