• therisingphoenix 23w

    കാവൽ

    നീ ഉറങ്ങും വേളയിൽ
    നിന്റെ ജീവനു കാവലായ്
    നിൻ ഹൃദയത്തിൻ സ്പന്ദനമായ്
    നിന്നിലെ ഓർമ്മയായ്
    സ്നേഹത്തിൻ വറ്റാത്ത ഉറവയായ്
    കാവലായ് നിന്നരികിൽ ഞാനുണ്ട്...

    ©therisingphoenix