• killmonger 30w

    "എടാ...എനിക്ക് നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ല...എനിക്ക് പേടിയാവുന്നെടാ..." പെണ്ണുകാണാൻ വന്ന ചെറുക്കൻ ഉമ്മറത്തിരിക്കുമ്പോൾ അവൾ തന്റെ പ്രിയന് തന്റെ അവസാന സന്ദേശവും അയച്ചു.പിറ്റേന്ന് മുതൽ അവളെ ഒന്നു കാണാനും മിണ്ടാനും ഉള്ള അവന്റെ നെട്ടോട്ടമായിരുന്നു,അവളുടെ കല്യാണക്കുറി കയ്യിൽ കിട്ടുന്നത് വരെ.അപ്പോളും അവളുടെ പേര് അവന്റെ മുഖത്ത് ഒരു പുഞ്ചിരി തൂവി.



    ©gokulkumar