• mannarkkadan 6w

    ചില തീരുമാനങ്ങൾ നല്ലതാണെന്ന് പിന്നീട്‌ തോന്നാറുണ്ട്‌. ചില കാര്യങ്ങൾ അനുഭവിക്കുമ്പോൾ..

    വൈകി വന്ന തോന്നലുകൾക്ക്‌ കസ്തൂരിയുടെ ഗന്ധമാണ്‌.
    -മണ്ണാർക്കാടൻ©mannarkkadan