• shadowofmeera 10w

    പലപ്പോഴും ഞാൻ ഓടിയകലാൻ ശ്രമിച്ചത് എന്നിൽനിന്ന് തന്നെയായിരുന്നു.. കാരണം...ഞാൻ പോലുമറിയാത്ത എന്നിൽ ഒളിച്ചിരിക്കുന്ന ഒരു "ഞാൻ"എന്റെ ദിവസങ്ങളെയും ഓർമകളെയും കട്ടെടുക്കും പോലെ.. !
    ©shadowsideofmeera