• gowrimohan 22w

    ശരീരത്തിൽനിന്ന് രക്തം വാർന്നൊഴുകുബോളും
    അസഹനീയമായ ആ വേദന കടിച്ചമർത്തി പുഞ്ചിരിയോടെ സമൂഹത്തിലേക്കിറങ്ങുന്നവളെ , അശ്ലീലമായ നോട്ടംകൊണ്ടും വാക്കുകൾകൊണ്ടും വേദനിപ്പിക്കുന്ന ചില മാന്യന്മാരോട് ഒന്നേ പറയാനുള്ളു .നിങ്ങൾക്കും ഒരു മകൾ ഉണ്ടായാൽ അവളുടെ അവസ്ഥയും ഇതിൽനിന്നും ഒട്ടും വ്യത്യസ്തമായിരിക്കില്ല .

    scribbling mind


    ©gowrimohan